
കൊച്ചി കാക്കനാട് കസ്റ്റംസ് ക്വാർട്ടേസിൽ അഡീഷണൽ കമ്മീഷണർ മനീഷ് വിജയും സഹോദരിയും മരിച്ച നിലയിൽ, ആത്മഹത്യയാണെന്ന് സംശയം, മൃതദേഹങ്ങൾ അഴുകിയ നിലയിൽ, മനീഷിന്റെ മാതാവ് എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല, മരിച്ചത് ജാർഖണ്ഡ സ്വദേശികൾ, വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രണ്ടാഴ്ച മനീഷ് ലീവിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അവധി കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ലാത്തതിനിലാണ് തിരിക്കിയത്.


