
തിരുവനന്തപുരം: ഡോക്ടർമാരുടെ ബിരുദാനന്ദര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണിയാപുരം സ്വദേശി ഡോ. സൽമാനുൽ ഫാരിസ്.കേരള ആരോഗ്യ സർവകലാശാല നടത്തിയ,ഡോക്ടർമാരുടെ ബിരുദാനന്തര ബിരുദ പരീക്ഷയിലാണ് സൽമാനുൽ ഉന്നത വിജയൻ നേടിയത്.
കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർഥിയായ സൽമാനുൽ അസ്ഥിരോഗ വിഭാഗത്തിലാണ് സംസ്ഥാനതലത്തിൽ ഗോൾഡ് മെഡൽ നേടിയത്. ഗവണ്മെന്റ് കോൺട്രാക്ടർ എം അഷ്‌റഫിന്റെയും എസ്.ലൈലയുടെയും മകനാണ്.


