ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു
Date:
കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ് അധ്യാപിക എം വി എച്ച് എസ് തുണ്ടത്തിൽ) നിര്യാതയായി, സംസ്കാരം നാളെ ( ഞായർ രാവിലെ ഒമ്പതിന്. മക്കൾ: അഭിജിത്ത്, അഭിഷേക് സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 30ന്
© 2023 Press Club Vartha. All Rights Reserved.