കണിയാപുരം പള്ളിപ്പുറത്ത് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
Date:
കഴക്കൂട്ടം: തിരുവനന്തപുരം ജില്ലയിലെ ദേശീയ പാതയിൽ കണിയാപുരം പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിന് സമീപം പുതുതായി ആരംഭിക്കാൻ പോകുന്ന മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 6282160 116 എന്ന ഫോൺ നമ്പറിൽ ഉടൻ ബന്ധപ്പെടുക
© 2023 Press Club Vartha. All Rights Reserved.