
തിരുവനന്തപുരം: ചിറയിൻകീഴിനു സമീപം അഴൂർ-പെരുമാതുറ റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് മുതൽ അടച്ചിടും. റെയിൽവേ ജോലികൾക്കായിട്ടാണ് ഗേറ്റ് അടച്ചിടുന്നത്.
ഇന്ന് രാവിലെ 8 മണി മുതൽ 20 ന് വൈകീട്ട് 6വരെയാണ് ലെ വൽക്രോസിലെ ഗേറ്റ് അടയ്ക്കുന്നത്. ആനത്തലവട്ടം ബീച്ച് റോഡ് വഴി ഗതാഗതം തിരിച്ചുവിടും.



Popular
© 2023 Press Club Vartha. All Rights Reserved.



