spot_imgspot_img

മാദ്ധ്യമ പ്രവർത്തകൻ ഷിജുമോന്റെ മാതാവ് കെ.ഐഷ അന്തരിച്ചു

Date:

കഴക്കൂട്ടം വടക്കുംഭാഗം STRA -104, സച്ചു ഭവനിൽ കെ.ഐഷ (72) അന്തരിച്ചു . ഭർത്താവ് പരേതനായ മുഹമ്മദ് ബഷീർ . മക്കൾ ഷിജുമോൻ (മനോരമ ന്യൂസ് കഴക്കൂട്ടം വാർത്താ പ്രതിനിധി) , ഷാജിമോൻ . ( ഓട്ടോ ടാക്സി യൂണിയൻ സിഐടിയു ജില്ലാ ജോ. സെക്രട്ടറി ). മരുമക്കൾ നെസി, ഷാമില

ഫോൺ: 9562200528

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മംഗലപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മംഗലപുരം...

ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ...

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം ശാന്തിവിളയിലാണ്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്...
Telegram
WhatsApp