
തിരുവനന്തപുരം: നബിദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. സമസ്തയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നബിദിന സന്ദേശ യാത്ര സമസ്ത ജില്ലാ പ്രസിഡൻറ് ഷാജഹാൻ ദാരിമിക്ക് പതാക കൈമാറിക്കൊണ്ട് കോളേജ് ചെയർമാൻ അഡ്വക്കേറ്റ് ഹലീം നിർവഹിച്ചു.



Popular
© 2023 Press Club Vartha. All Rights Reserved.