spot_imgspot_imgspot_img

സീനിയേഴ്‌സ് സ്പോർട്ട്സ് & ഗെയിംസ് ചാംമ്പ്യൻഷിപ്പ്; ജില്ലാ സീനീയേഴ്സ് ടീം സെലക്ഷൻ

Date:

കഴക്കൂട്ടം: ഡിസംബർ 26മുതൽ 28 വരെ പാലക്കാട് വെച്ച് നടക്കുന്ന സീനിയേഴ്‌സ് സ്പോർട്ട്സ് ആൻ്റ് ഗെയിംസ് ചാംമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ ടീമിൻ്റെ സെക്ഷൻ സംഘടിപ്പിക്കുന്നു. ഞായറാഴ്‌ച നടത്തുന്ന സെലക്ഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അത്ലറ്റുകൾ ഡിസം. 5നു മുമ്പായി രജിസ്ട്രേഷൻ നടത്തണം. 30 വയസു മുതൽ ഓരോ 5 വയസ് ഇടവിട്ടുള്ള വിഭാഗങ്ങളിൽ 100 വയസുവരെയുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.

ഫുട്ബോൾ, വോളിവോൾ, ഷട്ടിൽ ബാഡ്‌മിൻ്റൻ (ഡബിൾസ് /സിംഗിൾസ്), വടംവലി എന്നി ഗെയിമുകളിലേയ്ക്ക് സെലക്ഷൻ ഉണ്ടായിരിക്കും. 35 വയസിനു മുകളിൽ 50 വയസുവരെയും, 50 വയസു മുതൽ 100 വയസുവരേയും രണ്ട് ക്യാറ്റഗറിയിലായിരിക്കും സെലക്ഷൻ നടക്കുക. ജനുവരി അവസാന വാരം അജ്‌മീറിൽ വെച്ചു നടക്കുന്ന നാഷണൽ മീറ്റിൽ പങ്കെടുക്കേണ്ട ടീമിനെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കുന്നതാണെന്നു സെക്രട്ടറിഎസ്.അഷ്റഫ് അറിയിച്ചു. ഫോൺ 9846088083 .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp