spot_imgspot_img

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

Date:

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. തുമ്പ സെൻറ് സേവിയേഴ്‌സ് കോളേജിൽ വിവിധ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, ലാറ്റിൻ , സ്റ്റാറ്റിസ്റ്റിക്സ് , മാത്തമറ്റിക്സ് ,ഇക്കണോമിക്സ് , മലയാളം, മാസ്സ് കമ്മ്യൂണിക്കേഷൻ, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് , ഫിലോസഫി (ലോജിക് ), ഫിസിക്സ്‌ , കെമിസ്ട്രി, കോമേഴ്‌സ്, ബോട്ടണി , ഹിന്ദി എന്നെ വിഷയങ്ങളിലാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്.

മെയ് 21,22 , 23 തിയ്യതികളിലാണ് അഭിമുഖം നടത്തുന്നത്. കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ഒർജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിസിപ്പാളിന്റെ ഓഫീസിൽ ഇന്റർവ്യൂനു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8590863631,0471-2705254

അഭിമുഖത്തിനുള്ള തിയതിയും സമയവും ചുവടെ ചേർക്കുന്നു

21.05.24

രാവിലെ 9 മണിക്ക് ഇംഗ്ലീഷ്

11മണിക്ക് ലാറ്റിൻ

ഉച്ചക്ക് 2മണിക്ക് സ്റ്റാറ്റിസ്റ്റിക്സ്

3മണിക്ക് മാത്തമറ്റിക്സ്

22.05.24

9 മണിക്ക് ഇക്കണോമിക്സ്

11മണിക്ക് മലയാളം

12നു മാസ്സ് കമ്മ്യൂണിക്കേഷൻ

ഉച്ചക്ക് 2മണിക്ക് ഹിസ്റ്ററി

3 നു പൊളിറ്റിക്കൽ സയൻസ്

3:30 നു ഫിലോസഫി (ലോജിക് )

23.05.24

9 നു ഫിസിക്സ്‌

11നു കെമിസ്ട്രി

2 മണിക്ക് കോമേഴ്‌സ്

3 നു ബോട്ടണി

3:30 നു ഹിന്ദി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പൊലീസിന് മുന്നിൽ ഹാജരായി ഷൈൻ ടോം ചാക്കോ

കൊച്ചി: പൊലീസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഇന്ന്...

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...
Telegram
WhatsApp