Gulf

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

സൗദി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജിദ്ദയിലെ രാജകൊട്ടാരത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ച് ആചാരപരമായ സ്വീകരണം...

മികച്ച വിജയം കൈവരിച്ചതിന് കണിയാപുരം സ്വദേശിനിക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ

കഴക്കൂട്ടം: അബുദാബി എമിറേറ്റ്സിലെ അക്കാദമിയിൽ നിന്നും ഹൈറാങ്ക് കാറ്റഗറിയിൽ ഏറ്റവും മികച്ച വിജയം കൈവരിച്ചതിന് മലയാളി വിദ്യാർത്ഥിനിക്ക് യു.എ.ഇ ഗവൺമെന്റ് ഗോൾഡൻ വിസ അനുവദിച്ചു. കണിയാപുരം തോട്ടിൻകര നൗഷാദ് മൻസിൽ നജീബിന്റെ മകൾ...

ദുബൈ കെഎംസിസി തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് പുതിയ  ഭാരവാഹികൾ

ഷഫീക്ക് പ്രസിഡന്റ്‌, അൻവർഷ ജനറൽ സെക്രട്ടറി, അഹമ്മദ്‌ ഖനി ട്രഷറർ ദുബൈ: ദുബൈ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജീവകാരുണ്യ ആരോഗ്യ വിദ്യഭ്യാസ മേഖലകളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടനവധി പ്രവർത്തനങ്ങൾ...

പ്രശ്നങ്ങൾ സ്വയം പരിഹരിക്കുക, സ്വയം പ്രചോദിതരാവുക: നീന ഗുപ്ത “സത്യം പറയൽ പലപ്പോഴും അപകടകരം”

ഷാർജ : സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അവരവർ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതമെന്നും മറ്റൊരാൾ വന്ന് അത് പരിഹരിച്ച് തരുമെന്ന കാത്തിരിപ്പ് വെറുതെയാകുമെന്നും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീന...

ഇന്ത്യന്‍ പുസ്തക ശാലകളില്‍ വന്‍ ജനത്തിരക്ക്

ഷാര്‍ജ : 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വന്‍ സന്ദര്‍ശക തിരക്ക്. ഡിസി ബുക്‌സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെ തുടക്കത്തിലും പുസ്തക പ്രേമികളുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. മേള...

Popular

Subscribe

spot_imgspot_img
Telegram
WhatsApp