spot_imgspot_img

കേരളത്തില്‍ അടുത്ത 5 ദിവസം മഴക്ക് സാധ്യത

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴക്ക് സാധ്യത. തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മെയ്‌ 25 മുതൽ 27 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ചു ദിവസം കേരളത്തിൽ ശക്തമായ കാറ്റോടെ ഇടത്തരം മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചുവെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വയനാട് ഉരുൾപൊട്ടൽ; കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ പ്രക്ഷോഭം ആരംഭിക്കും; കെ സുധാകരൻ

തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ്...

തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു. മദ്യലഹരിയിലാണ് കൃത്യം നടത്തിയത്....

വൃശ്ചിക പുലരിയിൽ ഭക്തി നിർഭരമായി ശബരിമല; അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്

പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്ക് ശബരിമലയിൽ തുടക്കമായി. വൃശ്ചിക പുലരിയിൽ ഭക്തി നിർഭരമായി...

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൻ തീപിടുത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലക്‌നൗ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ...
Telegram
WhatsApp