spot_imgspot_imgspot_img

അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍

Date:

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍. ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ കെജ്‌രിവാൾ മെയ് 10ന് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യം നീട്ടണമെന്ന ആവശ്യവുമായി കെജ്‌രിവാൾ രംഗത്തെത്തിയിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപേക്ഷ നൽകിയത്. ജൂൺ ഒന്നിനാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം അവസാനിക്കുക. ഏഴു ദിവസം കൂടി നീട്ടി നൽകണമെന്നാണ് അപേക്ഷയിൽ പറയുന്നത്. ഏഴ് കിലോ ഭാരം കുറഞ്ഞുവെന്നും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതുവെന്നും അതിനാൽ മെഡിക്കല്‍ ടെസ്റ്റുകൾ നടത്തണമെന്നും ഹർജിയിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp