spot_imgspot_imgspot_img

കണിയാപുരം കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറിൽ സമയമാറ്റം

Date:

കണിയാപുരം: കെ.എസ്.ഇ.ബി കണിയാപുരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്യാഷ് കൗണ്ടർ രാവിലെ 9മുതൽ വൈകിട്ട് 3.00 മണി വരെ ആയിരിക്കുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ നിലവിൽ രാവിലെ എട്ടുമുതൽ വരെ ആറുവരെയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനം പൂർത്തിയായി

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മെയ് 10-ന് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ...

വിഡി സതീശൻ മന്ത്രിസഭയിൽ ലീ​ഗിന് അഞ്ച് മന്ത്രിമാർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരത്തിലേറുന്നതിനു മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം...

വിജയ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി...

പുലിപ്പല്ല് കേസിൽ വേടന് തിരിച്ചടി

കൊച്ചി: ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച...
Telegram
WhatsApp