spot_imgspot_imgspot_img

ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷത്തിലേയ്ക്ക്

Date:

ഡൽഹി: രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷത്തിലേയ്ക്ക്. ഇന്ത്യ മുന്നണി 222 സീറ്റുകളിലാണ് മുന്നേറുന്നത്. അതെ സമയം എൻ ഡി എ 298 സീറ്റുകളിൽ മുന്നേറുന്നുണ്ട്. മറ്റു പാർട്ടികൾ 23 സീറ്റുകളിൽ മുന്നേറുകയാണ്.

രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ ലീഡ് പതിനാറായിരം കടന്നു. അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്. ഹൈദരാബാദിൽ അസദ്ദുദ്ദീൻ ഒവൈസി മുന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹിമാചലിലെ മാണ്ഡിയിൽ കങ്കണ റണാവത്ത് മുന്നിലാണ്.

തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ബിഹാറിലും കർണാടകയിലും എൻ ഡി എ മുന്നേറുകയാണ്. അതെ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഓഹരിവിപണിയില്‍ തകര്‍ച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10000 പോയിന്റാണ് ഇടിഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp