spot_imgspot_imgspot_img

അപേക്ഷ ക്ഷണിച്ചു

Date:

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം മൺവിളയിലെ ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ എൻ. സി. വി. റ്റി അംഗീകാരമുള്ള സർവ്വേയർ ട്രേഡിലേക്ക് 2024 അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഐ.ടി. ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

SSLC യാണ് അടിസ്ഥാന യോഗ്യത. +2 വിജയിച്ചവർക്ക് ഗ്രേസ് മാർക്ക്‌ ലഭിക്കുന്നതിനാൽ മാർക്ക്‌ ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സൗജന്യ പരിശീലനം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവൻസ് എന്നിവയും SC /ST വിഭാഗത്തിന് പ്രതിമാസ സ്റ്റൈഫന്റ്, ലംപ്സം ഗ്രാന്റ് എന്നിവയും ലഭിക്കും.

വിജയികൾക്ക് സർക്കാർ, അർദ്ധ സർക്കാർ, സ്വാകാര്യ സ്ഥാപനങ്ങളിൽ ജോലി സാധ്യത. പ്രതിമാസ സ്റ്റൈഫെന്റോട് അപ്രെന്റീസ് ട്രെയിനിംഗ് ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്‌ 9497537888, 9745005502 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp