spot_imgspot_img

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി

Date:

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി എൻഫോഴ്സ്മെന്‍റ് ആർടിഒ. ആജീവനാന്ത കാലത്തേക്കാണ് റദ്ദാക്കിയത്. തുടർച്ചയായി സഞ്ജു ടെക്കി മോട്ടോർ വാഹന നിയമ ലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്രയ്ക്ക് പിന്നാലെയാണ് നടപടി. അതെ സമയം വാഹനങ്ങളുടെ രൂപമാറ്റം ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് അറിയില്ലെന്നാണ് സഞ്ജു ടെക്കി വിശദീകരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം

തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍...

ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ

ഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ്...

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോയതായി പരാതി. 107...

അയൽവാസിയുടെ നായ വളർത്തലിൽ പൊറുതിമുട്ടി വയോധിക; പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർകാവ് അഞ്ചാമട സ്വദേശിയായ വയോധികയ്ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായി....
Telegram
WhatsApp