spot_imgspot_imgspot_img

4*400 മീറ്റർ റിലേ ടീമുകൾ സായി എൽ എൻ സി പി യിൽ നിന്ന് പാരീസിലേക്ക്

Date:

തിരുവനന്തപുരം : പാരീസ് ഒളിമ്പിക്സിൽ യോഗ്യത നേടി സായി എൽ എൻ സി പി യിലെ ടീമുകൾ. സ്ത്രീകളുടെയും പുരുഷന്മാരുടെയും 4*400 മീറ്റർ റിലേ ടീമുകളെ SAI LNCPE യിൽ മേധാവി പ്രിൻസിപ്പളുമായ ഡോ. ജി. കിഷോർ ആദരിച്ചു. 2024 ജൂൺ 27 മുതൽ ഹരിയാനയിൽ നടക്കുന്ന 63-ാമത് ഇന്റർ-സ്റ്റേറ്റ് സീനിയർ നാഷണൽ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും പോളണ്ടിലെ പരിശീലനത്തിനും ശേഷം ഇരു ടീമികളും പരീസ് ഒളിമ്പിക്സിൽ മത്സരിക്കും.

SAI LNCPE തിരുവനന്തപുരം ഡയറക്ടർ സി. ദണ്ഡപാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെ ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായർ കയികതാരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് കോച്ച് രാജമോഹൻ എം കെ, വിദേശ പരിശീലകൻ മിസ്റ്റർ ജേസൺ ഡോസൺ, റിക്കവറി വിദഗ്ധൻ ഡോ. അസൻഹ ദ സിൽവ എന്നിവരുടെ മികച്ച മാർഗ്ഗനിർദേശത്തിലാണ് 2024 പാരീസ് ഒളിമ്പിക്സിനായി ടീം തയ്യാറെടുക്കുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp