spot_imgspot_imgspot_img

കഴക്കൂട്ടം ജ്യോതിസിൽ അനുമോദന ചടങ്ങും അവാർഡ് ദാനവും

Date:

കഴക്കൂട്ടം: കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ അനുമോദന ചടങ്ങും അവാർഡ് ദാനവും സംഘടിപ്പിച്ചു. 2023-24 അധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട സി ബി എസ് ഇ ബോർഡ് പരീക്ഷയിൽ 75 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ജ്യോതിസ് സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികളെ വനിതാ – ശിശുവികസന വകുപ്പ്  ഡയറക്ടർ ഹരിത വികുമാർ മെരിറ്റ് അവാർഡ് നൽകി അനുമോദിച്ചു.

ചടങ്ങിൽ ചെയർമാൻ എസ്‌. ജ്യോതിസ് ചന്ദ്രൻ, പ്രിൻസിപ്പൽ എൽ സലിത എന്നിവർ സംസാരിച്ചു. അവാർഡ് ഏറ്റുവാങ്ങാനായി എത്തിച്ചേർന്ന മുന്നൂറിലേറെ വിദ്യാർത്ഥികൾ മറ്റു വിദ്യാർഥികൾക്ക് പ്രചോദനവും ഊർജ്ജവും പകർന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp