spot_imgspot_imgspot_img

വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെ കണ്ണാടിപ്പെട്ടിയിൽ പൂച്ച: ഹോട്ടൽ പൂട്ടാൻ നിർദേശം നൽകി ആരോഗ്യവകുപ്പ്

Date:

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെ കണ്ണാടിപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പലഹാരങ്ങൾ പൂച്ച തിന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് ഹോട്ടൽ പൂട്ടാൻ നിർദേശം നൽകി.

നെല്ലനാട് പ‍ഞ്ചായത്തിലെ വയ്യേറ്റിനു സമീപത്തെ കടയാണ് അധികൃതർ എത്തി അടപ്പിച്ചത്. രണ്ടു ദിവസം മുൻപാണ് സംഭവം നടന്നത്. കണ്ണാടി അലമാരയിൽ സൂക്ഷിച്ചിരുന്ന പലഹാരം പൂച്ച തിന്നുന്ന വീഡിയോ ഒരു വഴിയാത്രക്കാരൻ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ചിരുന്നു.

ഇതു ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത്‌ അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും കടയിൽ പരിശോധന നടത്തുകയും പരിസര ശുചീകരണം നടപ്പിലാക്കുകയോ മതിയായ ലൈസൻസ് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp