spot_imgspot_imgspot_img

സർക്കാർ സ്കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി; വിവാദം

Date:

ആലപ്പുഴ: ഗവണ്മെന്റ് സ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി. മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ പരിപാടിക്കാണ് സഞ്ജു റെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. റോഡ് നിയമലംഘനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരായ കേസ് കോടതിയിൽ നടക്കുകയാണ്. ഇതിനിടെയാണ് ഇത്തരം ഒരു പരിപാടിയിലേക്ക് സഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്. സംഭവം ഇപ്പോൾ വിവാദമായിരിക്കുമായാണ്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ സംഘടിപ്പിക്കുന്ന പരിപാടിക്കാണ് സഞ്ജുവിന് ക്ഷണം. ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ് ആണ് പരിപാടിയുടെ സംഘാടകൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് പരിപാടിയുടെ നോട്ടീസിലെ വിശേഷണം. എന്നാൽ നിയമലംഘനത്തിന് കോടതി ശിക്ഷിച്ച വ്യക്തിയെ സ്കൂളിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp