spot_imgspot_imgspot_img

മണിക്കൂറുകൾ നീണ്ട തിരച്ചിൽ അവസാനിച്ചു: ജോയിയുടെ മൃതദേഹം കണ്ടെത്തി

Date:

തിരുവനന്തപുരം: ആമഴിയാഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥർ ജോയിയുടെ മൃതദേഹം ആണെന്ന് സ്ഥിരീകരിച്ചു.

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ ചിത്ര ഹോമിന്റെ പിറകുവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ മൃതദേഹം അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 46 മണിക്കൂറത്തെ നീണ്ട തിരച്ചിലാണ് ഇപ്പോൾ അവസാനിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp