spot_imgspot_img

അലൻഫെൽഡുമാൻ മാനേജുമെന്റ് ഫെസ്റ്റ് –  ജ്യോതിസ് സെൻട്രൽ സ്കൂളിന് ഓവേറോൾ

Date:

ചിത്രം – കഴക്കൂട്ടം അലഫെൽഡുമാൻ പബ്ളിക് സ്കൂളിൽ നടന്ന മാനേജുമെന്റ് ഫെസ്റ്റ് നിഖിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തപ്പോൾ,​ പ്രിൻസിപ്പൽ ബെൻ,​ മാനേജുമെന്റ് ട്രെസ്റ്റി സെൻ,​ വൈസ് പ്രിൻസിപ്പൽ സോണിയ തുടങ്ങിയവർ സമീപം

കഴക്കൂട്ടം: അലൻ ഫെൽഡ്മാൻ പബ്ലിക്ക് സ്കൂളിൽ കോമേഴ്സിന്റെ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന  നാലാമത് മാനേജ്മെന്റ് ഫെസ്റ്റ്  ടിൽറ്റ് ലാബ് സി.ഒ നിഖിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബെൻ,​ സീനിയർ പ്രിൻസിപ്പൽ എൻ.ജി ബാബു,​ മാനേജുമെന്റ് ട്രെസ്റ്റി സെൻ,​ വൈസ് പ്രിൻസിപ്പൽ സോണിയ തുടങ്ങിയവർ പങ്കെടുത്തു.

ജ്യോതിസ് സെൻട്രൽ സ്കൂൾ, വി.എസ്.എസ്.സി സെൻട്രൽ സ്കൂൾ,​​ ലയോള,​ എം.ജി.എം,​ സരസ്വതി വിദ്യാലയ തുടങ്ങിയ ജില്ലയിലെ പത്തോളം സ്കൂളുകളിൽ നിന്ന് 300ലധികം വിദ്യാർത്ഥികൾ കലാ കായിക മത്സരങ്ങളിൽ പങ്കെടുത്തു. ജ്യോതിസ് സെൻട്രൽ സ്കൂളിന് ഓവറോളും,​ സരസ്വതി വിദ്യാലയം റണ്ണറപ്പായി. പരിപാടിയുടെ ഭാഗമായി നടന്ന ആട്ടോ എക്സപോ  മേളയ്ക്ക്  വൈവിദ്ധ്യം പകർന്നു.

 

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp