spot_imgspot_imgspot_img

യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ടാലൻ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ടാലൻ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.മികവ് തെളിയിച്ച വിദ്യാർത്ഥികളെയും വിവിധ വിഷയങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും പി.എച്ച്.ഡി ബിരുദം കരസ്ഥമാക്കിയ വരെയും, മികവ് തെളിയിച്ച കലാകാരന്മരെയും, സാഹിത്യകാരന്മ രെയും, ആദരിച്ചു.

അടൂർ പ്രകാശ് എം പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വിജിത്ത.വി.നായർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. റിങ്കു പടിപ്പുരയിൽ,യൂത്ത്കോൺഗ്രസ് അസംബ്ലി പ്രസിഡൻറ് മഹിൻ.എം. കുമാർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.എസ് നൗഷാദ്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ K.S അജിത്ത് കുമാർ , M.J ആനന്ദ്, അഡ്വ.V.K രാജു,മുൻ ഡിസിസി മെമ്പർ അഡ്വ S. ഹാഷിം,മുൻ മണ്ഡലം പ്രസിഡൻറ് ജി. ഗോപകുമാർ മണ്ഡലം പ്രസിഡൻ്റ് മാരായ എ. മൻസൂർ, M S ഉദയകുമാരി മറ്റ് യൂത്ത് കോൺഗ്രസ് നേതാക്കളായ രാജേഷ് മുല്ലശ്ശേരി,സൈജു മുരിങ്ങമൺ,സാജൻ w പോൾ, വിഷ്ണു മുരുക്കുംപുഴ, അഡ്വ സുനേജോ സ്റ്റീഫൻസൻ,സജാദ് സുൽഫി, ഷമീർ മംഗലപുരം, അഭയ് A S, അനു C S എന്നിവർ സംസാരിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് ഒരു കൈത്താങ്ങായി യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വീട് വച്ചുകൊടുക്കുന്ന പദ്ധതിക്ക് ഫണ്ട് സ്വരൂപിച്ചു നൽകുവാൻ യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.അതിനായി ‘കൂടൊരുക്കാൻ കൂടെ കൂടാം’ എന്ന പദ്ധതിയുടെ ലോഗോപ്രകാശവും നടന്നു.ആദ്യ ധന സഹായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.എസ് നൗഷാദിൽ നിന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിജിത്ത് വി നായർ സ്വീകരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ...

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...
Telegram
WhatsApp