spot_imgspot_img

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ച് സായ് എൽഎൻസിപിഇ

Date:

തിരുവനന്തപുരം: 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സ്പോർസ്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (LNCPE). പ്രധാനാധ്യാപകനും മേഖലാ മേധാവിയുമായ ഡോ. ജി കിഷോർ ദേശീയ പതാക ഉയർത്തി. 400-ഓളം വരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, അധ്യാപകർ, പരിശീലകർ, വിദ്യാർത്ഥികൾ, കായികതാരങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്ത ഈ ചടങ്ങിൽ അർജുന അവാർഡ് ജേതാവും കേരള സ്പോർക്ക് കൗൺസിലിന്റെ മുൻ പ്രസിഡന്റുമായ പദിനി തോമസ് മുഖ്യാതിഥിയായിരുന്നു.

ഡോ. ജി. കിഷോർ ജനങ്ങളെ അഭിസംബോധന ചെയ്ത്, സ്വാതന്ത്ര്യത്തിനായി അശ്രാന്തമായി പോരാടിയ ധീരരായ പുരുഷന്മാരെയും സ്ത്രീകളെയും ആദരിച്ചുകൊണ്ട്, രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പ്രാധാന്യത്തെക്കുറിച്ചും, 2047-ഓടെ വികസിത ഇന്ത്യ എന്ന ഇന്ത്യൻ സർക്കാറിന്റെ ദർശനത്തെക്കുറിച്ചും പ്രചോദനാത്മകമായ പ്രസംഗം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി തിരുവിതാംകൂര്‍ രാജകുടുംബാഗം ഗൗരി പാര്‍വതിബായി

തിരുവനന്തപുരം: സമൃദ്ധിയുട വിഷുക്കണിയൊരുക്കിയും വിഷുപ്പാട്ട് പാടിയും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ...

ദേശീയപാത വികസനം: പള്ളിപ്പുറം-അണ്ടൂർക്കോണം പോത്തൻകോട് റോഡ് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം- അണ്ടുർക്കോണം...

രാജ്യവ്യാപകമായി യുപിഐ സേവനങ്ങളിൽ തകരാറ്

ഡൽഹി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തകരാറിയായതായി...

അന്താരാഷ്ട്ര സർഫിം​ഗ് ഫെസ്റ്റിവൽ: ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ...
Telegram
WhatsApp