spot_imgspot_imgspot_img

തിരുവനന്തപുരം ദേശീയപാതയിൽ അപകടം; രക്തംവാർന്ന് ചിറയിൻകീഴ് സ്വദേശി മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ അപകടം. കല്ലമ്പലം ദേശീയ പാതയിലാണ് സംഭവം. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് റോഡിൽ രക്തം വാർന്ന് മരിക്കുകയായിരുന്നു.

ചിറയിൻകീഴ് മുടപുരം സ്വദേശിയായ വിനോദ് (43) ആണ് മരിച്ചത്. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശമാണ് അപകടം നടന്നത്. വിനോദ് വെൽഡിങ് തൊഴിലാളിയാണ്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് വിനോദിനെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം കടന്നുകളഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp