spot_imgspot_imgspot_img

കഴക്കൂട്ടം മണ്ഡലത്തിലെ 11 കളിക്കളങ്ങളുടെ നിർമ്മാണോദ്‌ഘാടനം നാളെ

Date:

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 11 കളിക്കളങ്ങളുടെ നിർമ്മാണോദ്‌ഘാടനം നാളെ. പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് പള്ളിത്തുറ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും.

കഴക്കൂട്ടം മണ്ഡലത്തിലെ ലഭ്യമായ പൊതുഇടങ്ങളിലും, സ്കൂളുകളിലുമായിട്ടാണ് 11 കളിക്കളങ്ങൾ നിർമിക്കുന്നത്. 10 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കളിക്കളങ്ങളുടെ നിർമ്മാണോദ്‌ഘാടന ചടങ്കിൽ കടകപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp