spot_imgspot_img

പ്രതികരണ വേദിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

Date:

തിരുവനന്തപുരം: പ്രതികരണ വേദിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പ്രതികരണ വേദി ചെയർമാൻ എം എ ലത്തീഫ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളായവരുടെ പേരിൽ എഫ് ഐ ആർ ഇടണമെന്നും, കേരളമൊട്ടാകെ ബാധിക്കുന്ന വിഷയം ആയതിനാൽ കേസ് സിബിഐ കൊണ്ട് അന്വേഷിക്കുന്നതിന് ഗവൺമെന്റ് തയ്യാറാകണമെന്നും എം എ ലത്തീഫ് ആവശ്യപ്പെട്ടു.

ഇതിൽ വേട്ടക്കാരായവർ എത്ര ഉന്നതന്മാരായിരുന്നാലും അവർക്ക് എതിരെ നടപടി എടുക്കണമെന്ന് എം എ ലത്തീഫ് പറഞ്ഞു. നേമം അസ്കർ, ശരത് ശൈലേശ്വരന്, മൈക്കിൾ രാജ്, അഭിജിത് നെടുമങ്ങാട് , സഞ്ജു , അസീം, നാസർ, ഷാജി, നിസാം എന്നിവർ പ്രസംഗിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് വൈകിട്ട്...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ...

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...
Telegram
WhatsApp