spot_imgspot_imgspot_img

സൺടെക്കിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാനും മുഖ്യധാരയിലേക്ക്  കൈപിടിച്ചുയർത്താനും വേണ്ടി ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയായ സൺടെക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻക്ലൂസീവ് വാക്കത്തോൺ ശ്രദ്ധനേടി. കവടിയാർ ജംഗ്ഷനിൽ നിന്നും കനക്കുന്നുവരെ നടന്ന വാക്കത്തോണിൽ 200യോളം പങ്കെടുത്തു.

വീൽചെയറിലുള്ളവരും, കാഴ്ച പരിമിതരും,  ഓട്ടിസമുള്ള കുട്ടികളും ഉത്സാഹത്തോടെ പരിപാടിയുടെ ഭാഗമായി. സൺടെക്  കമ്പനിയുടെ സി. എസ്. ആർ വിഭാ ഗമായ സ്നേഹ എന്ന സംഘടന, നിഷ്, കേഡർ, അക്ഷരനാദം, ജ്യോതിർഗമയ, എ.കെ.ഡബ്ല്യ.ആർ.എ ഫ്, ജഗതി ജി.വി.എച്ച്.എസ്.എ ഫോർ ഡെഫ് എന്നീ സംഘടനകളുടെ ഭാരവാഹികളും-ടെക്നോ പാർക്ക് മുൻസി.ഇ.ഒ ജി.വിജയരാഘവനും ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp