spot_imgspot_imgspot_img

സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടി യൂട്യൂബ്

Date:

സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടി ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. പരസ്യരഹിത ഉള്ളടങ്ങൾക്ക് വേണ്ടിയുള്ള വ്യക്തിഗത, ഫാമിലി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്കിലാണ് വർദ്ധനവ് വരുത്തിരിക്കുന്നത്.

പുതിയ നിരക്ക് അനുസരിച്ച് വ്യക്തിഗത പ്ലാനിന് ഇനി മുതൽ 149 രൂപയാകും. നേരത്തെ ഇത് പ്രതിമാസം 129 രൂപ ആയിരുന്നു. അതുപോലെ യൂട്യൂബ് പ്രീമിയത്തിൻ്റെ പ്രതിമാസ സ്റ്റുഡൻ്റ് പ്ലാനിന് 12.6 ശതമാനം വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 79 രൂപയിൽ നിന്ന് 89 രൂപയായി മാറിയിരിക്കുമാകയാണ്.

ഫാമിലി പ്ലാനിന്റെ നിരക്ക് 299 രൂപയാണ്. നേരത്തെ 189 രൂപ ആയിരുന്നു. നിരക്ക് വർധന പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ബാധകമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...

നിരന്തരമായ അച്ചടക്ക ലംഘനം; സി.സി മുകുന്ദനെ സിപിഐ പുറത്താക്കി

തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി....

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...
Telegram
WhatsApp