spot_imgspot_imgspot_img

ടെക്നോപാര്‍ക്കില്‍ പ്രോജക്ട് മാനേജ്മെന്‍റ് ശില്‍പശാല

Date:

തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കില്‍ പ്രോജക്ട് മാനേജ്മെന്‍റ് ശില്പശാല സംഘടിപ്പിച്ചു. ‘മാസ്റ്റര്‍ ക്ലാസ് ഇന്‍ പ്രോജക്ട് മാനേജ്മെന്‍റ്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയ്ക്ക് എനക്സല്‍ ബിസിനസ് സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടറായ സന്തോഷ് ഉദയനന്‍ നേതൃത്വം നല്‍കി.

പ്രതിധ്വനിയുടെ 114-ാമത് ടെക്നിക്കല്‍ സെഷനില്‍ വിവിധ കമ്പനികളില്‍ നിന്നുള്ള 64 ഐടി ജീവനക്കാരാണ് പങ്കെടുത്തത്. ജീവനക്കാരുടെ സാങ്കേതിക കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്.

സാങ്കേതിക സെഷനുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഐടി ജീവനക്കാര്‍ക്കുള്ള ഹാക്കത്തോണുകള്‍ തുടങ്ങിയവയിലൂടെ ഐടി ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും അനുയോജ്യരായ ആളുകള്‍ ശരിയായ ജോലിയില്‍ പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും നവീകരണത്തിന് തുടക്കമിടുന്നതിനുമായാണ് പ്രതിധ്വനി ടെക്നിക്കല്‍ ഫോറം (പിടിഎഫ്) രൂപീകരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാാസ മന്ത്രി...

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ...
Telegram
WhatsApp