spot_imgspot_imgspot_img

രാജകുമാരി ഗ്രൂപ്പിന്റെ മറ്റൊരു സംരംഭം കൂടി പ്രവർത്തനം ആരംഭിച്ചു

Date:

തിരുവനന്തപുരം: രാജകുമാരി ഗ്രൂപ്പിന്റെ മറ്റൊരു സംരംഭം കൂടി പ്രവർത്തനം ആരംഭിച്ചു.Quality Bullion LLP എന്ന പേരിൽ ബുള്ളിയൺ ഷോപ് തിരുവനന്തപുരത്ത് കിഴക്കെകോട്ടയിലെ ആറ്റുകാൽ കോംപ്ലകസിൽ പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിന്റെ ഉദ്ഘാടനം ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ സയ്യം മെഹ്‌റ നിർവഹിച്ചു.സ്വർണ്ണത്തിന്റെ ഏറ്റവും സംശുദ്ധമായ ബുള്ളിയൻ ഇനി മുതൽ Quality Bullion LLP യിൽ നിന്ന് നിങ്ങൾക്ക് സ്വന്തമാക്കാം.

ആദ്യ വില്പ്ന ബിഎൻഐ എക്സിക്യൂട്ടീവ് ഡയറക്ടർ വികാസ് അഗർവാളിൽ നിന്ന് OTHAIM Gold & Diamonds എം ഡി ഹാരിസ് പള്ളിശേരിക്കൽ ഏറ്റു വാങ്ങി. 100 മില്ലിഗ്രാം മുതൽ എത്ര കിലോ വരെയും ഉള്ള ബുള്ളിയൺ ഇവിടെ നിന്ന് സ്വന്തമാക്കാം തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻ്റ് എസ് എൻ രഗുചന്ദ്രൻ നായർ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല പ്രസിഡന്റ് സി ദനേഷ് ചന്ദ്രൻ , രാജകുമാരി ഗ്രൂപ്പ് സഹകാരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp