spot_imgspot_img

ഐ.എൻ.എ ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചരണം ആചരിച്ചു

Date:

spot_img

വക്കം: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലുള്ള ഐ.എൻ.എ ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വ ദിനാചരണം വ്യത്യസ്ത പരിപാടികളോടെ വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ നടന്നു. അനുസ്മരണ സമ്മേളനം യു.ഡി.എഫ് ചെയർമാനും മുൻ മന്ത്രിയുമായ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു.

ഇളമ്പാ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഗ്രന്ഥകാരൻ വക്കം സുകുമാരൻ, വക്കം ഷാൻ,എം. ഉറൂബ്,നേമം അഷ്‌കർ, പഞ്ചായത്ത് അംഗങ്ങളായ പെരും കുളം അൻസർ, ഫൈസൽ, ബി. സി അജയരാജ്, ശ്രീചന്ദ്. എസ് , സമിതി ഭാരവാഹികളായ സഞ്ജു, റഹീം വക്കം, രാഹുൽ അഴൂർ, ഷജിൻ മാടൻവിള, ആകാശ് കടയ്ക്കാവൂർ, നാസർ കലാനികെതൻ , ബൈജു, മുനീർ, നയീം തുടങ്ങിയവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp