spot_imgspot_imgspot_img

നേമം സർവ്വീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമകേടെന്ന് പരാതി

Date:

തിരുവനന്തപുരം: നേമം സർവ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി. കോടികളുടെ തട്ടിപ്പെന്ന് നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ചിട്ടി കെട്ടിയ തുക ബാങ്ക് നൽകുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.

നിക്ഷേപകർക്ക് മാസങ്ങളായി പലിശയും മുതലും ലഭിക്കുന്നില്ലെന്നാണ് പരാതി. നിരവധി തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും നിക്ഷേപ തുക ബാങ്ക് അധികൃതർ നൽകിയില്ലെന്നും ചിട്ടിയുടെ മറവിലും ലോൺ നൽകിയതിലും ക്രമക്കേട് ഉണ്ടെന്നാണ് നിക്ഷേപകരുടെ ആരോപണം. സിപിഐഎം ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp