spot_imgspot_imgspot_img

കഴക്കൂട്ടം ഗവ എച്ച് എസ് എസിലെ സുരീലിവാണി റേഡിയോ ക്ലബ്ബിന് അംഗീകാരം

Date:

തിരുവനന്തപുരം: കണിയാപുരം ഉപജില്ലയിൽ റേഡിയോ ക്ലബുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ വച്ച് കഴക്കൂട്ടം സ്കൂളിൻ്റെ റേഡിയോ ക്ലബ്ബിന് HS വിഭാഗത്തിൽ ഒന്നാം സ്ഥാനം.

ചന്തവിള സ്കൂളിൽ വച്ച് നടന്ന ഹെഡ്മാസ്റ്റർമാരുടെ കോൺഫറൻസിൽ വച്ച് കണിയാപുരം എ ഇ ഒ ഹരികൃഷ്ണൻ ഹെഡ്മിസ്ട്രസ് ഷീജാധരന് അവാർഡ് കൈമാറി. പി ടി എ പ്രസിഡൻ്റ് ശ്വാംജിത് സന്നിഹിതനായിരുന്നു. യു പി വിഭാഗത്തിൽ കാര്യവട്ടം യു പി എസിനാണ്.

ദിനാചരണങ്ങൾ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതും വിവിധ വ്യക്തിത്വങ്ങളെ കുട്ടി റേഡിയോ വഴി കൂട്ടുകാർക്ക് പരിചയപ്പെടുത്തിയതും ഒന്നാം സ്ഥാനം നേടാൻ കാരണമായി എന്ന് എ ഇ ഒ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp