spot_imgspot_img

മാളോണം സംഘടിപ്പിച്ചു

Date:

spot_img

തിരുവനന്തപുരം: കാരുണ്യ സാംസ്കാരിക വേദിയും വെള്ളയമ്പലം ടിഎംസി മൊബൈൽ ടെക്നോളജിയും മാൾ ഓഫ് ട്രാവൻകൂറിൽ മാളോണം സംഘടിപ്പിച്ചു. മൂന്നര മണിക്കൂർ നീണ്ടുനിന്ന ഓണം മെഗാ കലാമേള “മാളോണം” സെന്റർ ഹെഡ് പ്രവീൺ നായരുടെ അധ്യക്ഷതയിൽ കേരള ഗവൺമെന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ:കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പോലീസ് ഇൻസ്പെക്ടർ ജനറൽ ലക്ഷ്മണ ഐ.പി.എസ് വിശിഷ്ടാതിഥിയായിരുന്നു. ചലച്ചിത്രതാരം അനീഷ് രവി, പനച്ചമൂട് ഷാജഹാൻ, പൂഴനാട് സുധീർ, റഹീം പനവൂർ, ബസവരാജ് എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര പിന്നണി ഗായകർ, സംഗീത സംവിധായകർ, ഗായകർ, നർത്തകർ തുടങ്ങി അമ്പതോളം കലാകാരൻമാർ വ്യത്യസ്തമായ കലാ വിരുന്നൊരുക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോൺഗ്രസ് നേതാവ് എച്ച്.പി.ഷാജിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു

  മംഗലപുരം: പ്രമുഖ കോൺഗ്രസ് നേതാവ് എച്ച്.പി.ഷാജിയുടെ രണ്ടാം ചരമവാർഷികം സമുചിതമായി ആചരിച്ചു....

മഴക്കാല മുന്നൊരുക്കം : മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്...

‘കളിക്കളം 2024’ കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ...

ഫോട്ടോഗ്രാഫി മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...
Telegram
WhatsApp