spot_imgspot_imgspot_img

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 60 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാമ സ്വർണ്ണത്തിനു 7,060 രൂപയായി. ഒരു പവൻ സ്വർണ്ണത്തിനു 480 രൂപ വർധിച്ച് 56,480 രൂപയാണ് ഇന്നത്തെ നിരക്ക്.

കേരളത്തിലാദ്യമായാണ് സ്വർണ്ണത്തിന്റെ വില ഇത്രയും വർധിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. ഇതോടെ ഈ മാസം മാത്രം 3,100 രൂപയിലേറെയാണ് സ്വർണ്ണ വിലയിൽ വർധനവുണ്ടായത്. ഇന്നലെ ഗ്രാമിന് 21 രൂപയാണ് വർധിച്ചത്. ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 7,000 രൂപയും പവന് 160 രൂപ വർധിച്ച് 56,000 രൂപയുമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp