spot_imgspot_imgspot_img

കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു, കേരളത്തിൽ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.മംഗലപുരം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി കഴക്കൂട്ടത്തിന്റെ മുൻ എംഎൽഎ എം. എ വാഹീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം എസ് നൗഷാദ് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ എസ് അജിത് കുമാർ, എസ് കൃഷ്ണ കുമാർ, ജെഫേർസൺ, വി. കെ. രാജു, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌മാരായ എ. മൻസൂർ, ഉദയകുമാരി, ഹാരിസൺ, കഠിനം കുളം ജോയ്, എ ആർ നിസാർ, ശ്രീ, രഘു നാഥൻ മുൻ മണ്ഡലം പ്രസിഡന്റ്മാരായ ഹാഷിം, ഗോപകുമാർ,ടി സഫീർ,നൗഷാദ് മംഗലപുരം, ശിവപ്രസാദ്, സുദർശനൻ, ബ്ലോക്ക്‌ ഭാരവാഹികളായ വേണുഗോപാലൻ നായർ,മുഹമ്മദ്‌ സാലി,കണ്ണൻ ചന്നാൻകര,മാടൻവിള നൗഷാദ്,മധു കഠിനംകുളം, നിഷ റിക്കോസിൻ,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ മഹിൻ എം കുമാർ,INTUC നിയോജക മണ്ഡലം പ്രസിഡന്റ്‌ അജിത്കുമാർ, മഹിള കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രവീണ കുമാരി,യൂത്ത് കോൺഗ്രസ് നേതാക്കളായ സുമേഷ് പൂവക്കാട്, സുഹൈൽ ഷാജഹാൻ, ഷജിൻ രാജേന്ദ്രൻ,രാജേഷ് മുല്ലശേരി,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിജിത് വി നായർ,മഹിള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഓമന, ജില്ലാ ജനറൽ സെക്രട്ടറിമാരായ വസന്തകുമാരി, ജോളി പത്രോസ്, പ്രവാസി കോൺഗ്രസ്‌ നേതാക്കൾ ആയ അഹമ്മദ് അലി, S.A.K. തങ്ങൾ, K. S. U. ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു മുരുക്കുംപുഴ, തുടങ്ങി 200ലധികം പേർ സമരത്തിന് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp