spot_imgspot_img

മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള

Date:

spot_img

തൃശൂർ: മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. എസ്ബിഐ എടിഎമ്മുകളിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.

ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തതെന്നാണ് പ്രാഥമിക നിഗമനം. 65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപയും ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയുമാണ് മോഷണം നടന്നത്.

നാലംഗ സംഘമാണ് മോഷണം നടത്തിയതെന്നും ഇവർ കാറിലാണ് എത്തിയതെന്നുമാണ് പോലീസ് പറയുന്നത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശാന്തിഗിരിയുടെ കയ്യൊപ്പ് ശ്രദ്ധേയം: ബേബി മാത്യൂ

പോത്തന്‍കോട് : കേരളത്തിനകത്തും പുറത്തും നടക്കുന്ന സുപ്രധാന കാര്യങ്ങളില്‍ ശാന്തിഗിരിയുടെ കയ്യൊപ്പ്...

സി കെ നായിഡു ട്രോഫി: അഹ്മദ് ഇമ്രാനും സെഞ്ച്വറി, കരുത്തോടെ കേരളം

തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുൻതൂക്കം. ആദ്യ...

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

തിരുവനന്തപുരം: വെള്ളയമ്പലം ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ...

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയൽ മാത്രം

തിരുവനന്തപുരം: തട്ടുകടളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ...
Telegram
WhatsApp