spot_imgspot_img

കഠിനംകുളത്ത് പോഷണമാസചരണ പരിപാടി സംഘടിപ്പിച്ചു

Date:

കഴക്കൂട്ടം: പോഷകാഹാരത്തിൻെ പ്രധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പോഷണമാസചരണ പരിപാടി സംഘടിപ്പിച്ചു.

അങ്കണവാടി പ്രവ൪തതകരുടെയും പുതുകുറിച്ചി പിഎച്ച്സിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ച പരിപാടിയിൽ പോഷകാഹാര പ്രദർശനവുമുണ്ടായിരുന്നു. ക്ഷേമ കാര്യയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിഷാദിന്റെ അധ്യക്ഷതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അജിത അനി ഉത്ഘാടനം ചെയ്തു.

ഡോ. സിജി,​ സീമ ത൩ി , ജെ എസ് ബിന്ദു ശ്യാം, ആരോഗ്യ കാര്യസ്ററാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശമോൾ, ശാന്തി കൃഷ്ണ,​ ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സാമൂഹ്യ നീതി അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് ജാതി സെൻസസിനെ എതിർക്കുന്നത്; വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ദലിത് - ആദിവാസി- പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട...

ഡോ. വി പി ഗംഗാധരന് വധഭീഷണി

കൊച്ചി: പ്രമുഖ ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. വി.പി. ഗംഗാധരന് വധഭീഷണി.മുംബൈയിലെ 'സിറ്റിസണ്‍...

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് ചെയ്യേണ്ടിയിരുന്ന...

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ മൊഴി പുറത്ത്

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട...
Telegram
WhatsApp