spot_imgspot_imgspot_img

അണ്ടൂ‌ർക്കോണത്ത് കെ.സോമൻ എൽ.സി സെക്രട്ടറി

Date:

കഴക്കൂട്ടം : സിപിഐഎം അണ്ടൂർക്കോണം ലോക്കൽ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു ഏരിയ സെക്രട്ടറി മധു മുല്ലശേരി,ഏരിയ കമ്മിറ്റി അംഗങ്ങളായ എം ജലീൽ,അഡ്വ എൻ സായികുമാർ,ടി ആർ ഹരിപ്രസാദ്,വി വിജയകുമാർ, ജെ ഉണ്ണികൃഷ്ണൻ നായർ  എന്നിവർ പങ്കെടുത്തു. സമ്മേളനം 15 അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി കെ സോമനെയും തിരഞ്ഞെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp