spot_imgspot_img

കണിയാപുരത്തുകാർക്ക് ഒരു സന്തോഷവർത്ത: വിദ്യാർത്ഥിനിക്ക് ഗോൾഡൻ വിസ നൽകി

Date:

spot_img

യുഎഇ: കണിയാപുരത്തുകാർക്ക് ഒരു തിലകക്കുറി. യുഎഇ ഗവൺമെന്റ് , വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥിനിക്ക് ഗോൾഡൻ വിസ നൽകി.

കണിയാപുരം തോട്ടിൻകര നൗഷാദ് മൻസിൽ കെ ഡി ഓ,ചെയർമാൻ നൗഷാദ് തോട്ടും കരയുടെ അനുജൻ നജീബിന്റെ മകൾ ജുമാന ജബീന് യുഎഇ ഗവൺമെന്റ് ഗോൾഡൻ വിസ അനുവദിച്ചു. അബുദാബി എമിറേറ്റ്സിലെ അക്കാദമിയിൽ നിന്നും ഹൈ റാങ്ക് കാറ്റഗറിയിൽ ഏറ്റവും മികച്ച വിജയം കൈവരിച്ചതിനാണ് ഈ ബഹുമതി യുഎഇ ഗവൺമെന്റ് കൊടുത്തത്.

എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി കേണൽ ഇബ്രാഹിം അൽ ആമിരിയും അബ്ദുൽ അസീസ് അൽഹാജലിയും ചേർന്നാണ് ഈ ബഹുമതി നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയൽ മാത്രം

തിരുവനന്തപുരം: തട്ടുകടളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ...

ശബരിമല തീർത്ഥാടനം; വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ...

പ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം

തിരുവനന്തപരം: പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ സൗജന്യവും സ്‌റ്റൈപന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടർന്ന്...

മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു

കൊല്ലം: മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു....
Telegram
WhatsApp