spot_imgspot_imgspot_img

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

Date:

തിരുവനന്തപുരം: വെള്ളയമ്പലം ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ മൊബൈൽ ടെക്‌നിക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സതേൺ റെയിൽവേ എസ് ആർ എം യൂണിയൻ ഡിവിഷനൽ സെക്രട്ടറി എസ്.ഗോപി കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിച്ചു. കാരുണ്യ റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് പൂഴനാട് സുധീർ മുഖ്യപ്രഭാഷണം നടത്തി. എം. ഡി.ജമീൽ യൂസഫ്,ഫാക്കൾട്ടി ഹെഡ് പി. സജേഷ്, ഹെച്ച്. ഒ. ഡി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp