spot_imgspot_imgspot_img

കോൺഗ്രസ് നേതാവ് എച്ച്.പി.ഷാജിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു

Date:

 

മംഗലപുരം: പ്രമുഖ കോൺഗ്രസ് നേതാവ് എച്ച്.പി.ഷാജിയുടെ രണ്ടാം ചരമവാർഷികം സമുചിതമായി ആചരിച്ചു. മുൻ ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.കരകുളം കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി ഏൽപ്പിക്കുന്ന ഉത്തവദിത്വങ്ങൾ വളരെ ഗൗരവത്തോടെ നടപ്പിലാക്കുവാൻ മുൻ നിരയിൽ എച്ച്.പി ഷാജി ഉണ്ടായിരുന്നുവെന്ന് കരകുളം കൃഷ്ണപിള്ള പറഞ്ഞു.

സമര പോരാട്ടങ്ങൾക്ക് മുന്നിൽ ഒരിക്കലും സന്ധിചെയ്യാത്ത പോരാളിയായിരുന്നു എച്ച്.പി ഷാജി എന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം. എസ് നൗഷാദിൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നേതാക്കളും പ്രവർത്തകരും എച്ച്.പി. ഷാജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

കെ.പി.സി.സി സെക്രട്ടറി ആറ്റിപ്ര അനിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്.അജിത്കുമാർ, എം.ജെ ആനന്ദ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്, ബി.എസ്.അനൂപ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഓമന, ഡി.സി.സി അംഗം അഡ്വ. ഹാഷിം,മണ്ഡലം പ്രസിഡൻറുമാരായ മംഗലപുരം മൻസൂർ, എം. എസ്. ഉദയകുമാരി, എച്ച്.പി ഹാരിസൺ, എ. ജോയി, എ. ആർ നിസാർ, രഘുനാഥൻ, ജൂഡ്ജോർജ് ,കടയറ ജയചന്ദ്രൻ, കിഴുവിലം ബിജു, മുൻ മണ്ഡലം പ്രസിഡൻ്റ് മാരായ റ്റി.സഫീർ, ജി.ഗോപകുമാർ,ശിവപ്രസാദ് ,ഷെറിൻ ജോൺ, ഐ.എൻ.റ്റി.യു.സി നേതാവ് ജി.ആർ അജിത് കുമാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ പ്രവീണകുമാരി, ജയന്തി കൃഷ്ണ, ഹരിദാസ് വർക്കല,അസീസ്,ദലിത് കോൺഗ്രസ് ബ്ലോക് പ്രസിഡൻ്റ് സനൽ ബാംസുരി , എസ്.കെ സുജി ബ്ലോക്ക് ഭാരവാഹികളായ വേണുഗോപാലൻ നായർ,മുഹമ്മദ് സാലി ചാന്നാങ്കര കണ്ണൻ, മധു മുണ്ടൻചിറ ,നിഷാ റെക്കോസ്റ്റിൻ, നൗഷാദ് മാടൻ വിള, കറുവാമൂട് നാസർ,അജു കൊച്ചാലുംമൂട്, കടയ്ക്കാവൂർ കൃഷ്ണകുമാർ, ജയസജിത്ത്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിജിത്ത്.വി.നായർ,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷജിൻ രാജേന്ദ്രൻ, സുമേഷ് പൂവക്കാട്, സുഹൈൽ ഷാജഹാൻ,ബ്ലോക്ക് ഭാരവാഹി സജാദ് സുൾഫി നെസിയാ സുധീർ,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp