spot_imgspot_img

കഠിനംകുളത്ത് പനി ബാധിച്ച് 14 കാരി മരിച്ചു

Date:

തിരുവനന്തപുരം: പനി ബാധിച്ച് പതിനാലു കാരി മരിച്ചു. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നസീമ ബീവിയുടെ മകൾ ഷംന (14) ആണ് മരിച്ചത്.

പനിയും ശർദിയുമായി പുതുക്കുറിച്ചി എഫ് എച്ച് സിയിൽ ഷംന ഇന്നലെ ചികിത്സ തേടിയിരുന്നു. എന്നാൽ പനി കൂടിയതിയതിനെ തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് പുതുക്കുറിച്ചി റസിയ ക്ലിനിക്കിലും അവിടെ നിന്നു കഴക്കൂട്ടം CSI ഹോസ്പിറ്റലിലും എത്തിച്ചിരുന്നു. എന്നാൽ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കഠിനംകുളം സെന്റ് Micheals H S ലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ഷംന. പിതാവ് ഷിബു.മുഹമ്മദ് ഷാൻ,ഷമീർ ഖാൻ എന്നിവർ സഹോദരങ്ങളാണ്. സംഭവത്തിൽ ഷംനയുടെ മാതാവ് നസീമ ബീവിയുടെ പരാതിയിൽ കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ 8...

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട്...

എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ...

റാപ്പര്‍ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

കൊച്ചി: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ റാപ്പര്‍ വേടനെ അറസ്റ്റ്...
Telegram
WhatsApp