spot_imgspot_imgspot_img

അറബിക് കലോത്സവത്തിൽ എ. എം. ടി. ടി. ഐ സ്കൂളിന് ഓവറോൾ മുന്നാം സ്ഥാനം

Date:

വർക്കല :അറബിക് കലോത്സവത്തിൽ എ. എം. ടി. ടി. ഐ സ്കൂളിന് ഓവറോൾ മുന്നാം സ്ഥാനം. വർക്കല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ചനേട്ടം കൈവരിച്ചു 57 പോയിന്റ് കരസ്ഥമാക്കിയാണ് വിളഭാഗം എ.എം. റ്റി. റ്റി. ഐ സ്കൂൾ മുന്നാം സ്ഥാനത്തു എത്തിയത്.

പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും കുട്ടികൾ മികച്ച വിജയം നേടി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp