spot_imgspot_imgspot_img

കഠിനംകുളം പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും നാളെ മുതൽ ജലവിതരണം തടസപ്പെടും

Date:

തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൽ പൂർണമായും പോത്തൻകോട്, അണ്ടൂർകോണം എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും നാളെ മുതൽ ജലവിതരണം തടസപ്പെടും.

കഠിനംകുളം പഞ്ചായത്തിൽ വെട്ടുറോഡ് റെയിൽവേ ലൈനിനു കുറുകെയുള്ള പമ്പിംഗ് മെയിനിലെ ലീക്ക് പരിഹരിക്കുന്ന പ്രവർത്തി നടക്കുന്നതിനാലാണ് കഠിനംകുളം പഞ്ചായത്തിൽ പൂർണമായും പോത്തൻകോട്, അണ്ടൂർകോണം എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും നാളെ (12/11/2024) മുതൽ മൂന്നു ദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപെടുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp