spot_imgspot_imgspot_img

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Date:

വയനാട്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ നടക്കുന്നത്. 20.8 ശതമാനം പേരാണ് വയനാട്ടിൽ ഇതുവരെ വോട്ടിംഗ് രേഖപ്പെടുത്തിയത്.

അതെ സമയം ചേലക്കരയിൽ 21.98 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതിനിടയിൽ ചില ബൂത്തുകളിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം വോട്ടിങ് തടസ്സപ്പെട്ടു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. അതെ സമയം സംവിധായകൻ ലാൽ ജോസ് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ചേലക്കരയിൽ 21.98 ശതമാനം പോളിങ് പൂർത്തിയായി. ചേലക്കര മണ്ഡലത്തിലുള്ളത് 2,13,103 വോട്ടർമാരാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp