spot_imgspot_imgspot_img

രാജകുമാരി തണൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നവംബർ 20 ന്

Date:

തിരുവനന്തപുരം: കേരളത്തിൽ വ്യാപാര രംഗത്ത് നിറശോഭയോടെ നിറഞ്ഞ് നില്ക്കുന്ന രാജകുമാരി ഗ്രൂപ്പ് ആതുര ശുശ്രുഷ രംഗത്തേക്ക് കൂടി കടക്കുന്നു. രാജകുമാരി കനിവിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ പുതിയൊരു ആശയം കൂടി മിഴി തുറക്കുമ്പോൾ നാട്ടിലെ ഒരു പാട് രോഗികളെ കൂടി ചേർത്ത് നിർത്താൻ ടീം രാജകുമാരിക്ക് സാധിക്കും. പുതിയതായി ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെൻറ്ററിന്റെ ഉദ്ഘാടനം നവംബർ 20 ന് വൈകുന്നേരം 4 മണിക്ക് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.

ഇന്ന് കേരളത്തിൽ ലഭ്യമാകുന്ന എല്ലാ വിധ സജ്ജീകരണങ്ങളും ഉൾപ്പെടുത്തി അത്യാധുനിക രീതിയിലാണ് ഇവിടുത്തെ പ്രവർത്തന രീതി. ഡയാലിസിസ് സെൻറ്റർ കൂടാതെ ഫിസിയോ തെറാപ്പി, ലാബോറട്ടറി, ജനറൽ മെഡിസിൻ വിഭാഗം ,ഫാർമസി സൗകര്യങ്ങളും ഇവിടെ സുസജ്ജമാണ്.

പുതിയ ഡയാലിസിസ് സെൻറ്റർ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്കായി സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ഇവിടെ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 755900036 എന്ന നമ്പറിൽ ബന്ധപ്പെടുക

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp