spot_imgspot_imgspot_img

ആർദ്രതയുടെ നനവുള്ളവരാകണം വിദ്യാർഥികൾ : വി ഡി സതീശൻ

Date:

തിരുവനന്തപുരം: തന്റെ ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ചും അതിന്റെ ചലനഗതികളെ കുറിച്ചും തിരിച്ചറിയാൻ കഴിയുന്നവിധം അറിവുനേടാനുള്ള അനന്തമായ അവസരങ്ങളാണ് പുതിയ കാലവും ക്യാമ്പസുകളും നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനെ ഉപയോഗിക്കാനും ആർജിയ്ക്കുന്ന അറിവുകളിലൂടെ മനുഷ്യപ്പറ്റുള്ളവരായി മാറണമെന്നും ആർദ്രതയുടെ നനവുള്ളവരാകണം വിദ്യാർഥികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഐക്കര ഓഡിറ്റോറിയത്തിൽ നടന്ന കോളേജ് യൂണിയൻ ഉൽഘാടനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ യൂണിയൻ ചെയർമാൻ എ അൽഅമീൻ അദ്ധ്യക്ഷത വഹിച്ചു . കോളേജ് മാനേജർ ഫാദർ Dr .സണ്ണി ജോസ് SJ , കോളേജ്‌ പ്രിൻസിപ്പൽ Dr നിഷാ റാണി , സ്റ്റാഫ് അഡ്വൈസർ Dr ഗിഫ്‌റ്റി , Dr തോമസ് , കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp