spot_imgspot_imgspot_img

കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. അണ്ടൂർകോണം പഞ്ചായത്തിലെ പുതിയ വാർഡുകളുടെ വിഭജനങ്ങളുടെ അശാസ്ത്രീയതക്കെതിരെയാണ് മാർച്ച്‌. മുൻ എം എൽ എ അഡ്വക്കേറ്റ് എം എ വാഹിദ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു. കുന്നുംപുറം വാഹിദ് അധ്യക്ഷത വഹിച്ചു.

ഇന്ന് രാവിലെ 10.30നാണ് ആലുംമൂട് ജംഗ്ഷനിൽ നിന്നും അണ്ടൂർക്കോണം പഞ്ചായത്തിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തിയത്. അഡ്വക്കേറ്റ് എം മുനീർ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് അൽത്താഫ്, ഭുവനചന്ദ്രൻ നായർ, മുരളീധരൻ നായർ, പൊടിമോൻ അഷ്റഫ്, എ കൃഷ്ണൻകുട്ടി, പുഷ്പ വിജയൻ, അർച്ചന, മുബാറക്ക്, എസ് കെ സുജി, ഫാറൂഖ്, നിജാദ്, സുധീർ എന്നിവർ സംസാരിച്ചു

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...

നിതിന്‍ രാജിന്റെ മരണം; എം.കെ റാമിന് തിരിച്ചടി; ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിട്ട് കെപിസിസി; പരസ്യ പ്രസ്താവനകള്‍ പാടില്ല; അച്ചടക്ക ലംഘനമായി കണക്കാക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാന...
Telegram
WhatsApp